ഒരു രാത്രി മഴയ്ക് കൂടെ നേരമായി....
ഏതോ രാത്രി മഴപോലെ ...
പയ്തോഴിയുകനെനേന്‍ ജീവിതം ...
ശോകര്‍ദ്രമം എന്‍ സംഗീതം ..
എന്നുമീ നനുത്ത രാത്രികളില്‍ മാത്രം..
ആരോടെനൈലാത്ത ദേഷ്യവും ...
തനിചിരുനുല തെങ്ങികരചിലും ...
നിര്‍വികാരമായ ചലനവും ..
എല്ലാം ഈ രാത്രി മഴയ്ക് സ്വന്തം...
പുലരുമ്പോള്‍ പോയ്മ്രന്ജീടുനു..
എന്‍ മിഴികളിലെ ശോകര്ശ്രുകള്‍...
വിടരുന് പുഞ്ചിരിയെന്‍ വദനത്തില്‍...
നടിചിടുനു ഈ ലോകത്തില്‍ മുന്‍പാകെ..
എന്നനയുമെന്‍ മനസിലെ അഗ്നി നാളം
എന്ന് തൃരികെ എതുമെന്‍ ഹൃദ്യമാം പുഞ്ചിരി
നേര്‍ത്ത തെനലില്‍ സന്ത്വനിചീടുവാന്‍
മനസ് തുടിചിടുമ്പോള്‍ , കൊതിചിടുമ്പോള്‍
വിദൂരതെവിടയോ വീടുമൊരു പദ ചലനം
ഒരു രാത്രി മഴയ്ക് കൂടെ നേരമായി....